കൃതജ്ഞത- 23/02/2021

കൃതജ്ഞത- 23/02/2021

കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ, നന്ദിയുടെ കോടാനുകോടി പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഞാൻ എൻറെ ഭർത്താവിനും മകൾക്കും ലഭിച്ച അനുഗ്രഹത്തിനു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്.  എൻറെ...

കൃതജ്ഞത-16/02/2021

കൃതജ്ഞത-16/02/2021

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ, നന്ദിയുടെ കോടാനുകോടി പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഞാൻ എൻറെ മകൾക്കുവേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്.  എൻറെ മകൾക്ക് 23 വയസ്സായി, അവൾ CA...

കൃതജ്ഞത-03/02/2021

കൃതജ്ഞത-03/02/2021

കൃതജ്ഞത സ്നേഹനിധിയായ വിശുദ്ധ അന്തോണീസ് പുണ്ണ്യവാളന് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഞാനും എൻറെ കുടുംബവും വളരെ ചെറുപ്പം മുതൽ തുടങ്ങി ഇവിടെ വന്നു പ്രാർത്ഥിക്കുന്നവരാണ്.  ഞങ്ങളുടെ...

കൃതജ്ഞത- 29.12.2020

കൃതജ്ഞത- 29.12.2020

കൃതജ്ഞത വിശുദ്ധ അന്തോണീസ്  പുണ്യാളന് ഒരായിരം നന്ദി! എന്‍റെ സഹോദരന്‍റെ മകനു വേണ്ടിയാണ് ഞാൻ ഈ സാക്ഷ്യം എഴുതുന്നത്. ഖത്തര്‍ എയര്‍വേസില്‍ ആയിരുന്നു അവന്‍റെ ജോലി. കോവിഡ്...

കൃതജ്ഞത- 23.12.2020

കൃതജ്ഞത- 23.12.2020

കൃതജ്ഞത കര്‍ത്താവായ യേശു ക്രിസ്തുവിനും പരിശുദ്ധ അമ്മയ്ക്കും അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീയോസിനും നന്ദിയുടെ ഒരായിരം പൂചെണ്ടുകൾ. എല്ലാ ചൊവ്വാഴ്ച്ചയും കലൂര്‍ പള്ളിയില്‍ വന്ന് വിശുദ്ധ കുര്‍ബാനയിലും...

കൃതജ്ഞത- 14.12.2020

കൃതജ്ഞത- 14.12.2020

കൃതജ്ഞത അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസിന് ആയിരമായിരം നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു. ഞാന്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പ്ലസ് ടു വിന് പഠിക്കുമ്പോള്‍ എനിക്ക് ശക്തമായ...

കൃതജ്ഞത- 01.12.2020

കൃതജ്ഞത- 01.12.2020

കൃതജ്ഞത പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യാളാ.. ഇരുപത്തേഴ് വർഷത്തോളമായി ഇവിടെവന്നു പ്രാർത്ഥിക്കുകയും നിരവധി അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്ത ഒരു വിശ്വാസിയാണ് ഞാൻ. ഒരിക്കലും നടക്കില്ലാ എന്ന്  കരുതിയ...

കൃതജ്ഞത- 04.02.2020

കൃതജ്ഞത- 04.02.2020

കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസ് പുണ്യവാളന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഞാനും എന്റെ ഭർത്താവും സാമ്പത്തീകമായി വളരെ വിഷമിച്ചിരുന്നതിനിടയിൽ, വിശുദ്ധന്റെ മാധ്യസ്ഥം തേടി കലൂർ...

കൃതജ്ഞത- 28.01.2020

കൃതജ്ഞത- 28.01.2020

കൃതജ്ഞത  അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. നാളുകൾ ഏറെയായി, കടബാധ്യതകൾ നിമിത്തം, ഞങ്ങൾക്ക് കുടുംബ സമാധാനം നഷ്ടപ്പെട്ടിട്ട്. വീട്ടിൽ ഒരു തരത്തിലും സമാധാനം ഇല്ലാത്ത അന്തരീക്ഷം....

കൃതജ്ഞത 21.01.2020

കൃതജ്ഞത 21.01.2020

കൃതജ്ഞത അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. വർഷങ്ങളായി അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് നൊവേനയിൽ സംബന്ധിക്കുന്നു. എന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ...