ഫ്രാൻസിസ് മാർപാപ്പ ആംഗ്ലിക്കൻ പള്ളി സന്ദർശിക്കും‌

ഫ്രാൻസിസ് മാർപാപ്പ ആംഗ്ലിക്കൻ പള്ളി സന്ദർശിക്കും‌

വ​ത്തി​ക്കാ​ൻ​സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ടു​ത്ത ഞാ​യ​റാ​ഴ്ച റോ​മി​ലെ ആം​ഗ്ലി​ക്ക​ൻ പ​ള്ളി സ​ന്ദ​ർ​ശി​ക്കും. 1816-ൽ ​ആ​രം​ഭി​ച്ച പ​ള്ളി​യു​ടെ ദ്വി​ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള എ​ക്യു​മെ​നി​ക്ക​ൽ ശു​ശ്രൂ​ഷ​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ഈ ​പ​ള്ളി​യി​ൽ ഇ​താ​ദ്യ​മാ​ണ് ഒ​രു മാ​ർ​പാ​പ്പ എ​ത്തു​ന്ന​ത്.