കൃതജ്ഞത	– ജൂൺ 12, 2018
Post

കൃതജ്ഞത – ജൂൺ 12, 2018

കൃതജ്ഞത അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞാനും എന്റെ കുടുംബവും കുറച്ചു വർഷങ്ങളായി ലണ്ടനിലാണ് താമസിക്കുന്നത്. രണ്ട് വർഷം മുമ്പ് ഞങ്ങൾക്ക് ഒരാൺ കുഞ്ഞ് പിറന്നു. അവന് ഒന്നര വയസ്സാകുന്നതുവരെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ അത് കഴിഞ്ഞപ്പോൾ ആ പ്രായത്തിനു വേണ്ട സംസാരവും കാര്യങ്ങൾ തിരിച്ചറിയുന്നതിനുള്ള ബുദ്ധിയും കുറവാണെന്ന് മനസ്സിലായി. ഞങ്ങൾ ഇവിടെയുള്ള Pediatrician-നെ കാണിച്ചു. രണ്ടര വയസ്സായാലേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് അവർ പറഞ്ഞു. കാര്യങ്ങൾ പിന്നെയും നീണ്ടു പോകുന്നതിനാൽ നാട്ടിൽ...

കൃതജ്ഞത	– മെയ് 29, 2018
Post

കൃതജ്ഞത – മെയ് 29, 2018

കൃതജ്ഞത   അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ വിവാഹം 2016-ൽ ആയിരുന്നു. വിവാഹത്തിന് മുൻപ് ഏകദേശം 5 വർഷക്കാലം ഒരുപാട് Exams എഴുതി ഞാൻ ജോലിക്ക് ശ്രമിച്ചിരുന്നു. എനിക്കൊരു ജോലി ലഭിക്കുക എന്നത്,  എന്റെ വീട്ടുകാരുടെ വലിയൊരു ആഗ്രഹമായിരുന്നു. വിവാഹശേഷം ഭർത്താവിന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയോടെ ഞാൻ വീണ്ടും Exams എഴുതി, ജോലിക്ക് ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ ഭർത്താവും, അദ്ദേഹത്തിന്റെ പിതാവും ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്നവരാണ്. അവരും എനിക്കു വേണ്ടി പ്രാർത്ഥിച്ചു. വിവാഹ ശേഷം...

കൃതജ്ഞത	– മെയ് 15, 2018
Post

കൃതജ്ഞത – മെയ് 15, 2018

കൃതജ്ഞത                                           29/05/2018   അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ വിവാഹം 2016-ൽ ആയിരുന്നു. വിവാഹത്തിന് മുൻപ് ഏകദേശം 5 വർഷക്കാലം ഒരുപാട് Exams എഴുതി ഞാൻ ജോലിക്ക് ശ്രമിച്ചിരുന്നു. എനിക്കൊരു ജോലി ലഭിക്കുക എന്നത്,  എന്റെ വീട്ടുകാരുടെ വലിയൊരു ആഗ്രഹമായിരുന്നു. വിവാഹശേഷം ഭർത്താവിന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയോടെ ഞാൻ വീണ്ടും Exams എഴുതി, ജോലിക്ക് ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ ഭർത്താവും, അദ്ദേഹത്തിന്റെ പിതാവും ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്നവരാണ്. അവരും എനിക്കു വേണ്ടി...

കൃതജ്ഞത	– മെയ് 1, 2018
Post

കൃതജ്ഞത – മെയ് 1, 2018

കൃതജ്ഞത   അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞാനിവിടെ വന്നു പ്രാർത്ഥിക്കാറുള്ള ഒരു വിശ്വാസിയാണ്. എന്റെ ചാച്ചൻ ഒരു നെൽകർഷകനാണ്. ചാച്ചനും മറ്റു കൃഷിക്കാരും കൃഷിക്കായി ഒരു ഗവണ്മെന്റ് ഏജൻസിയിൽ നിന്നും വാങ്ങിയ വിത്തുകൾ ഗുണമേന്മയില്ലാത്തവ ആയിരുന്നതിനാൽ അവ സമയത്തു മുളച്ചില്ല. പല സമയത്തായി മുളച്ച വിത്തുകൾ കർഷകർക്ക് ഉപയോഗിക്കുവാൻ സാധിക്കാത്തതുകൊണ്ട് കൃഷിയിറക്കുവാൻ കഴിഞ്ഞില്ല. പരാതിപ്പെട്ടെങ്കിലും പുതിയ വിത്തുകൾ നല്കുവാനോ പണം തിരികെ നല്കുവാനോ ഏജൻസി തയ്യാറായതുമില്ല. വർഷത്തിൽ ഏഴ് മാസം നീളുന്ന ഒരൊറ്റ കൃഷിയേ,...

കൃതജ്ഞത	– ഏപ്രിൽ 24, 2018
Post

കൃതജ്ഞത – ഏപ്രിൽ 24, 2018

കൃതജ്ഞത   അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി. വിശുദ്ധന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ എനിക്ക് ഈശോയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. സ്ഥിര വരുമാനമുള്ള ഒരു ജോലിക്കായി ഞാൻ ഒത്തിരി നാളായി ശ്രമിക്കുന്നു. ദൈവകൃപയാൽ രണ്ടു മൂന്ന് P.S.C റാങ്ക് ലിസ്റ്റിൽ ഞാൻ കയറിക്കൂടി. പക്ഷേ, ജോലി എന്ന ലക്ഷ്യത്തിലേക്ക് അതെന്നെ എത്തിച്ചില്ല. വിശ്വാസം കൈവിടാതെ ദൈവത്തിലാശ്രയിച്ചുകൊണ്ട് ഞാൻ വീണ്ടും പരിശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ വിവാഹം കഴിഞ്ഞു. അതോടെ ജോലി എന്നത് സ്വപ്‍നമായി...

കൃതജ്ഞത	– ഏപ്രിൽ 17, 2018
Post

കൃതജ്ഞത – ഏപ്രിൽ 17, 2018

കൃതജ്ഞത   അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. വിശുദ്ധന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് എന്റെ പിതാവിന് വളരെ അപ്രതീക്ഷിതമായി 11 K.V ലൈനിൽ നിന്നും ഇലക്ട്രിക്ക് ഷോക്ക് ഏൽക്കുകയും ബോധരഹിതനായി നിലംപതിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാൽ 5 മണിക്കൂറോളം  അവിടെ കിടന്നു. Connection പുനഃസ്ഥാപിക്കുവാൻ KSEB ജീവനക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തത്തിന്റെ ശരീരത്തിന്റെ അടുത്തു കിടന്നിരുന്ന ഇരുമ്പ് കമ്പിയിലൂടെ 6,7 തവണ കൂടി ആഘാതം...

കൃതജ്ഞത	– ഏപ്രിൽ 03, 2018
Post

കൃതജ്ഞത – ഏപ്രിൽ 03, 2018

കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഞാൻ ഡിഗ്രി ചെയ്തത് മുബൈയിലായിരുന്നു. അത് കഴിഞ്ഞ് അവിടെ തന്നെ ഒരു Advertising ഏജൻസിയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ മഞ്ഞപ്പിത്തം ബാധിക്കുകയും അതു കൂടുതലാകുകയും ചെയ്തു. എന്റെ അമ്മ ഇവിടെ വന്നു പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു. തത്ഫലമായി ഞാൻ സുഖം പ്രാപിച്ചു. എന്നാൽ മഞ്ഞപ്പിത്തത്തെ തുടർന്ന് ടെസ്റ്റ് വേണ്ടി വന്നതിനാൽ ആ                    ജോലിയിൽ എനിക്ക് തുടരുവാൻ സാധിച്ചില്ല....

കൃതജ്ഞത	– മാർച്ച് 20, 2018
Post

കൃതജ്ഞത – മാർച്ച് 20, 2018

കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാൻ ഹിന്ദു സമുദായത്തിൽപ്പെട്ട ഒരു വ്യക്തിയാണ്. എന്റെ കോളജ് കാലഘട്ടം മുതൽ തന്നെ അന്തോണിസ് പുണ്യവാളന്റെ വിശ്വാസിയാണ്. പല വിഷമഘട്ടത്തിലും അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ ഒരേയൊരു സഹോദരിക്ക് ഇപ്പോൾ 49 വയസ്സുണ്ട്. അവിവാഹിതയാണ്. കുറച്ച്‌ മാസങ്ങൾക്ക് മുമ്പ് ചേച്ചിയുടെ വലത് കാലിന്റെ മുട്ടിന് താഴെയായി ഒരു മുഴ കാണപ്പെടുകയും ആഴ്ചകൾകൊണ്ട് ആ...

കൃതജ്ഞത	– മാർച്ച് 13, 2018
Post

കൃതജ്ഞത – മാർച്ച് 13, 2018

കൃതജ്ഞത നന്മകളുടെ നിറകുടമായ അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ഒരു CSI വിശ്വാസിയാണ്. ആറ് വർഷം നീണ്ടു നിന്ന ചികിത്സകൾക്കു ശേഷം               2017-ൽ അന്തോണിസ് പുണ്യവാളനോട് മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി ഞാനൊരു കുട്ടിയെ ഗർഭം ധരിച്ചു.  Pregnant ആയതിനുശേഷം എനിക്ക് എപ്പോഴും ശാരീരിക അസ്വസ്ഥതകൾ ആയിരുന്നു. കിടക്കുവാൻ പോലും വളരെ ബുദ്ധിമുട്ടായിരുന്നു. ആ ദിവസങ്ങളിലെല്ലാം എനിക്ക് ഉറക്കം കുറവായിരുന്നു. ഭക്ഷണം കഴിക്കുവാൻ സാധിച്ചിരുന്നില്ല.   ആകെ 15 മിനിറ്റ് മാത്രമായിരുന്നു ഞാൻ ഉറങ്ങിയിരുന്നത്. എല്ലാം Pregnancy related...