മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം സ​മൂ​ഹ​ത്തെ രോ​ഗാ​തു​ര​മാ​ക്കും: ഡോ. ​തെ​ക്ക​ത്തേ​ച്ചേ​രി​ൽ

മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം സ​മൂ​ഹ​ത്തെ രോ​ഗാ​തു​ര​മാ​ക്കും: ഡോ. ​തെ​ക്ക​ത്തേ​ച്ചേ​രി​ൽ

കൊ​​​ച്ചി: മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം സ​​​മൂ​​​ഹം രോ​​​ഗാ​​​തു​​​ര​​​മാ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തേ​​​ച്ചേ​​​രി​​​ൽ പ​​​റ​​​ഞ്ഞു. കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ​ ക​​​മ്മീ​​​ഷ​​​നും ഐ​​​ക്യ​​​ജാ​​​ഗ്ര​​​ത​ാ ക​​​മ്മീ​​​ഷ​​​നും ചേ​​​ർ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ത്തി​​​യ രൂ​​​പ​​​താ വ​​​ക്താ​​​ക്ക​​​ളു​​​ടെ​​​യും മാ​​​ധ്യ​​​മ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ മ​​​നു​​​ഷ്യ​​​നു ശു​​​ശ്രൂ​​​ഷ ചെ​​​യ്യാ​​​നു​​​ള്ള​​​താ​​​ണ്. സ​​​മൂ​​​ഹ​​​ത്തി​​​നു ശ​​​രി​​​യാ​​​യ മാ​​​ർ​​​ഗ​​​ദീ​​​പ​​​മാ​​​കാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു സാ​​​ധി​​​ക്ക​​​ണം. അ​​​ന്ധ​​​മാ​​​യ വി​​​ധേ​​​യ​​​ത്വ​​​ത്തോ​​​ടെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​മ​​​ക​​​ളാ​​​കു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​മാ​​​ണ്. വ്യ​​​ക്തി, കു​​​ടും​​​ബ, സ​​​മൂ​​​ഹ ത​​​ല​​​ങ്ങ​​​ളി​​​ൽ ന​​ന്മ​​യും മൂ​​​ല്യ​​​ങ്ങ​​​ളും വി​​​നി​​​മ​​​യം ചെ​​​യ്യാ​​​നു​​​ത​​​കു​​​ന്ന രീ​​​തി​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ വി​​​വേ​​​ക​​​ത്തോ​​​ടും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യും ജാ​​​ഗ്ര​​​ത​​​യോ​​​ടും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ ന​​​മു​​​ക്കു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ഡോ. ​​​തെ​​​ക്ക​​​ത്തേ​​​ച്ചി​​​രി​​​ൽ പ​​​റ​​​ഞ്ഞു.

മാ​​​ധ്യ​​​മ, ഐ​​​ക്യ​​​ജാ​​​ഗ്ര​​​ത ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​മൂ​​​ഹ​​​ത്തി​​​നു പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​ദ്ധ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. സ​​​ഭ​​​യും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ജോ​​​ണ്‍ പോ​​​ൾ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ, ഐ​​​ക്യ​​​ജാ​​​ഗ്ര​​​ത ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സാ​​​ജു കു​​​ത്തോ​​​ടി​​​പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ, സീ​​​റോ മ​​​ല​​​ബാ​​​ർ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, കെ​​​സി​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.